ഐഫോൺ മൊബൈൽ ഫോണുകൾ അവയുടെ മോഡൽ നമ്പർ നെക്കുറിച്ച് ഓൺ ആവുന്ന സമയത്ത് അല്ലെങ്കിൽ Settingsൽ മോഡൽ നമ്പർ ഏതാണ് എന്നുള്ളത് പ്രസ്താവിക്കുന്നില്ല. ഇങ്ങനെ വരുമ്പോൾ അത് ഉപയോഗിക്കുന്ന കസ്റ്റമർക്ക് തന്നെ ഏത് മോഡൽ ആണ് എന്ന് തിരിച്ചറിയാനുള്ള അറിവ് ഉണ്ടായിരിക്കണമെന്നില്ല. ബാക്ക് കവറിൽ പ്രത്യേകതരം നമ്പർ കോഡുകൾ ഉപയോഗിച്ചാണ് ഇവയെ സാധാരണ തിരിച്ചറിയുന്നത് ഒരേ മോഡലിന് തന്നെ വിത്യസ്ത കോഡുകൾ വരുന്നതുകൊണ്ട് പെട്ടെന്ന് തിരിച്ചറിയുക എന്നുള്ളത് ബുദ്ധിമുട്ടായ ഒരു കാര്യമാണ്.
21 മോഡലുകൾ അടങ്ങുന്ന ഐഫോൺ സീരിയസ് ഫോണുകൾ കസ്റ്റമറുടെ കൈയിൽ നിന്ന് വാങ്ങാതെ തന്നെ അതിൻറെ മുൻവശവും ബാക്ക് വശവും നോക്കി മോഡൽ നമ്പർ തിരിച്ചറിയുന്ന വളരെ ഈസി ആയ ഒരു മെത്തേഡ് ആണ് താഴെ കൊടുത്തിരിക്കുന്നത്. ഇങ്ങനെ ചെയ്യുന്നതുകൊണ്ട് കസ്റ്റമർ ഉപയോഗിക്കുന്ന മോഡൽ ഏതാണെന്ന് പെട്ടെന്ന് തിരിച്ചറിയാൻ സാധിക്കുന്നു .
Iphone 2G,3G,3GS (front )
Iphone 2G ( Back )
Iphone 3G (Back)
Iphone 3GS (Back)
ӂ മൂന്ന് മോഡലുകളും ( iphone 2G, 3G, 3GS ) ഒരേ രീതിയിലാണ് കമ്പനി ഡിസൈൻ ചെയ്തിരിക്കുന്നത് .ബാക്ക് കവർ ആണ് ഇവയെ തമ്മിൽ വ്യത്യസ്തമാക്കുന്നത്.
Iphone 4, 4s (front)
Iphone 4
Iphone 4S
- Iphone 4 & 4Sൻറെ മുൻവശവും ബാക്ക് വശവും ഒരുപോലെയാണ് ഡിസൈൻ ചെയ്തിരിക്കുന്നത്.
- Apple സ്വന്തമായി CPU ( A series Processor ) ഉണ്ടാക്കി തുടങ്ങിയത് ഈ മോഡൽ മുതലാണ്.
- സൈഡ് വ്യൂവിൽ കാണുന്ന വരെയാണ് ഇവയെ തിരിച്ചറിയുവാൻ വേണ്ടി ഉപയോഗിക്കുന്നത്.
Iphone 5
Iphone 5S
Iphone SE ( 5SE )
- Iphone 5, 5S, 5SE ഇവ മൂന്നും ഒരേ ഡിസൈനിങ്ങിൽ ആണ് വരുന്നത്.
- ആദ്യമായി ഫിംഗർ പ്രിൻറ് സംവിധാനം ഉൾപ്പെടുത്തിയത് Iphone 5s ലാണ്.
- Iphone 5S ൻറെ Updated രൂപമാണ് Iphone SE ( Iphone 5S SE )
Iphone 5C
- പൂർണമായും ബാക് പാനൽ പ്ലാസ്റ്റിക് കൊണ്ട് നിർമിച്ച ഒരു മോഡലാണിത്.
- പ്രത്യക്ഷത്തിൽ iphone 3Gs ൻറെ അപ്ഡേറ്റഡ് വേർഷൻ ആണെന്ന് പറയാം.
Iphone 6
Iphone 6S
- Iphone 6 ൻറെ Updated രൂപമാണ് Iphone 6S
- Iphone 6, 6S ൻറെ ഉയരം 5.44 inches ( Display ഉയരം 4.7-inch ) ആവുന്നു.
Iphone 6Plus
Iphone 6S Plus
- Iphone 6 plus ൻറെ Updated രൂപമാണ് Iphone 6S plus.
- Iphone 6plus, 6Splus ൻറെ ഉയരം 6.22inches ( Display ഉയരം 5.5-inch ) ആവുന്നു.
- സാധാരണഗതിയിലുള്ള സ്മാർട്ട് ഫോണിനേക്കാൾ ഉയരം കൂടിയതുകൊണ്ട് ഇതിനെ Fablet ഗണത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നു .
- Apple ഇതിനെ Plus series എന്നു വിളിക്കുന്നു..
Iphone 7
Iphone 8
- iphone7ൻറെ Updated രൂപമാണ് Iphone 8.
- Iphone 7, 8 ൻറെ ഉയരം 5.44 inches ( Display ഉയരം 4.7-inch ) ആവുന്നു.
- ആദ്യമായി വാട്ടർപ്രൂഫിങ്നു വേണ്ടി ഹെഡ് ഫോൺ ചാക്ക് റിമൂവ് ചെയ്തത് തുടങ്ങിയത് ഈ മോഡലിൽ നിന്നാണ്.
-
ഇവരണ്ടും ഫ്രണ്ട് ലുക്ക് ഒരുപോലെ ആയിരിക്കും.
- ഇവയിൽ ഉപയോഗിച്ചിരിക്കുന്ന ഹോം ബട്ടൺ സെൻസർ ആയിട്ടാണ് വരുന്നത്.
- ആദ്യമായി വയർലെസ് ചാർജിങ് ഉൾപ്പെടുത്തിയത് Iphone 8ൽ ആണ്
Iphone 7 Plus
Iphone 8Plus
- Iphone 7 ൻറെ Updated രൂപമാണ് Iphone 7 plus.
- Iphone 7plus, 8Splus ൻറെ ഉയരം 6.22inches ( Display ഉയരം 5.5-inch ) ആവുന്നു.
- ആദ്യമായി wide angle നുവേണ്ടി രണ്ട് ക്യാമറ ഉപയോഗിച്ച ഹാൻഡ്സെറ്റുകൾ ആണ് ഇവ.
Iphone X
- നോച്ച് ഡിസ്പ്ലേ എന്ന ഫ്യൂച്ചർ ആദ്യമായി അവതരിപ്പിച്ചത് ഈ മോഡലിൽ ആണ് !
- ഹോം ബട്ടൺ പൂർണ്ണമായും റിമൂവ് ചെയ്തു.
- ഫേസ് അൺലോക്ക് സംവിധാനം ആദ്യമായി അവതരിപ്പിച്ചത് ഈ മോഡലിൽ നിന്നാണ്…
- Iphone X ൻറെ ഉയരം 5.85inches ( Display ഉയരം 5.65-inch ) ആവുന്നു.
Iphone XS
Iphone XS Max
Iphone XR
- Iphone X ൻറെ Updated രൂപമാണ് Iphone XS ഇവ രണ്ടും പ്രത്യക്ഷത്തിൽ ഒരേ രീതിയിലാണ് കാണപ്പെടുന്നത്.(തമ്മിൽ വേർതിരിക്കുന്നത് CPUആണ് ).
- Iphone X, XS സീരീസിൽ ഉള്ള പ്ലസ് സീരീസ് ആണ് Iphone XS Max .
- Iphone 8ൻറെ രൂപം notch ഓടുകൂടി റീ ഡിസൈൻ ചെയ്തതാണ് Iphone XR.